അനുബന്ധ വാര്‍ത്തകള്‍
- നേമത്ത് രാജീവ് ചന്ദ്രശേഖറിന് വിജയം; നിയമസഭയില്‍ എന്‍ഡിഎയ്ക്ക് രണ്ടു സീറ്റുകള്‍
- ചാത്തന്നൂരില്‍ താമര വിരിഞ്ഞു; എന്‍ഡിഎയ്ക്ക് ആശ്വാസ വിജയം
- അഖിൽ മാരാർക്ക് വമ്പൻ തോൽവി
- Kerala Assembly Election Results : പിന്നിട്ട 6 റൗണ്ടുകൾ മതി കേരളമെ!, ഇതു മതി : പോസ്റ്റുമായി കെ കെ രമ
- കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാന്‍ ആഹ്വാനം ചെയ്തവന് പൊളളുന്ന വെയിലത്ത് നഗ്നനായി നില്ക്കുന്ന കാഴ്ച: കെകെ രമയുടെ കുറിപ്പ്
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞു; നേമത്ത് രാജീവ്, ചാത്തന്നൂർ ഗോപകുമാർ
കേരളത്തിൽ വീണ്ടും അക്കൗണ്ട് തുറന്ന് ബിജെപി. ചാത്തന്നൂരും നേമവുമാണ് ബിജെപി പിടിച്ചെടുത്തത്. ചരിത്രത്തിൽ ആദ്യമായാണ് ബിജെപിക്ക് ഒന്നിലേറെ സീറ്റ് ലഭിക്കുന്നത്. നേരത്തെ 2016 ൽ നേമത്ത് ബിജെപിയുടെ ഒ.രാജഗോപാൽ വിജയിച്ചിരുന്നു. 2021 ൽ ഈ സീറ്റി എൽഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു.
ചാത്തന്നൂരിൽ എൽഡിഎഫ് സ്ഥാനാർഥി ആർ.രാജേന്ദ്രനെയാണ് ബിജെപി സ്ഥാനാർഥി പരാജയപ്പെടുത്തിയത്. നേമത്ത് സിറ്റിങ് എംഎൽഎയും മന്ത്രിയുമായിരുന്ന വി.ശിവൻകുട്ടിയെയാണ് രാജീവ് ചന്ദ്രശേഖർ തോൽപ്പിച്ചത്.