തിരുവനന്തപുരം|
Last Modified ശനി, 17 മെയ് 2014 (14:27 IST)
പരമാവധി വര്‍ഗീയത
ഉപയോഗിച്ചാണ് ബിജെപി വിജയം നേടിയതെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്ചുതാനന്ദന്‍. എല്ലാ വിഭാഗം ആളുകളും വര്‍ഗീയതയെ എതിര്‍ക്കുമ്പോള്‍ അത് വിജയക്കുമെന്നാണ് കരുതിയത്.
എന്നാല്‍ ബിജെപി വര്‍ഗീയത നല്ലപോലെ ഉപയോഗിച്ച് ഒറ്റക്ക് ഭൂരിപക്ഷം നേടുകയായിരുന്നുവെന്ന് വി.എസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേ സമയം കേരളത്തിലെ ജനങ്ങള്‍ 2009 ലെ തെരഞ്ഞെടുപ്പിനേക്കാള്‍ ഇരട്ടി സീറ്റ് ഇടതുപക്ഷത്തിന് നല്‍കി