1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. bar case investigation will get over by may last

ബാര്‍ കോഴക്കേസ്: അന്വേഷണം മെയ് 31നകം പൂര്‍ത്തിയാകും

ബാര്‍ കേസ്
ബാര്‍ കോഴക്കേസിലെ അന്വേഷണം മെയ് 31നകം പൂര്‍ത്തിയാകുമെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. അന്വേഷണം ഉര്‍ജിതമായാണ് നടക്കുന്നതെന്നും അന്തിമ ഘട്ടത്തിലാണെന്നും വിജിലന്‍സ് കോടതില്‍ പറഞ്ഞു.

തെളിവായ സിഡിയുടെ പരിശോധന, നുണ പരിശോധന എന്നിവ നടത്തേണ്ടതുണ്ട്. ഇതുവരെ മുന്നൂറോളം സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് ബാറുടമ പ്രസിഡന്റ് ബിജു രമേശിന്റെ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി.