അനുബന്ധ വാര്‍ത്തകള്‍
- Bank Holidays: ഈ മാസം ഒന്‍പത് ദിവസങ്ങള്‍ ബാങ്ക് അവധി; ശ്രദ്ധിക്കുക
- August - Bank Holidays: ഓഗസ്റ്റിലെ ബാങ്ക് അവധി ദിനങ്ങള്‍
- July 2025 Bank Holidays: ജൂലൈ മാസത്തിലെ ബാങ്ക് അവധി ദിനങ്ങള്‍
- Bakrid Holiday 2025: തുടര്‍ച്ചയായി രണ്ട് ദിവസം അവധി ലഭിക്കുമോ? ഇന്നറിയാം
- Bakrid Holiday Kerala: ബക്രീദ് ജൂണ്‍ ഏഴിന്; സര്‍ക്കാര്‍ കലണ്ടറിലെ അവധി മാറുമോ?
Bank Holidays, Onam 2025: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ ബാങ്ക് അവധി ദിനങ്ങള്‍
Bank Holidays, Onam 2025: ഓണം ആഘോഷിക്കാനുള്ള പാച്ചിലിലാണ് മലയാളികള്‍. ഓണത്തോടനുബന്ധിച്ച് ഒന്നിലേറെ ദിവസങ്ങള്‍ ബാങ്ക് അവധിയാണ്. അതിനാല്‍ പണമിടപാടുകളും ബാങ്ക് ഇടപാടുകളും നടത്തുന്നവര്‍ ശ്രദ്ധിക്കുക.
ബാങ്ക് അവധി ദിനങ്ങള്‍
സെപ്റ്റംബര്‍ നാല് (വ്യാഴം) - ഉത്രാടം
സെപ്റ്റംബര്‍ അഞ്ച് (വെള്ളി) - തിരുവോണം
സെപ്റ്റംബര്‍ ഏഴ് (ഞായര്‍) - ശ്രീനാരായണ ഗുരു ജയന്തി
സെപ്റ്റംബര്‍ ആറ് ശനിയാഴ്ച ബാങ്കുകള്‍ പ്രവര്‍ത്തിക്കും