1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Bank Holidays in Kerala

Bank Holidays: ഈ മാസം ഒന്‍പത് ദിവസങ്ങള്‍ ബാങ്ക് അവധി; ശ്രദ്ധിക്കുക

ഓഗസ്റ്റ് 15 (വെള്ളി) - സ്വാതന്ത്ര്യദിനം

Bank Holidays, August Bank Holidays, Bank Holidays August, ബാങ്ക് അവധി ദിനങ്ങള്‍, ഓഗസ്റ്റിലെ ബാങ്ക് അവധി ദിനങ്ങള്‍, കേരളത്തിലെ ബാങ്ക് അവധി ദിനങ്ങള്‍
Bank Holidays - August Month: ഓഗസ്റ്റില്‍ ഒന്‍പത് ബാങ്ക് അവധി ദിനങ്ങളാണ് ഉള്ളത്. ഞായറാഴ്ച, രണ്ടാം ശനി, നാലാം ശനി എന്നിവയല്ലാതെ മറ്റു രണ്ട് അവധി ദിനങ്ങളും ഓഗസ്റ്റില്‍ ഉണ്ട്. 
 
August Bank Holidays 
 
ഓഗസ്റ്റ് 3 - ഞായര്‍ 
 
ഓഗസ്റ്റ് 9 - രണ്ടാം ശനി 
 
ഓഗസ്റ്റ് 10 - ഞായര്‍ 
 
ഓഗസ്റ്റ് 15 (വെള്ളി) - സ്വാതന്ത്ര്യദിനം 
 
ഓഗസ്റ്റ് 17 - ഞായര്‍ 
 
ഓഗസ്റ്റ് 23 - നാലാം ശനി 
 
ഓഗസ്റ്റ് 24 - ഞായര്‍ 
 
ഓഗസ്റ്റ് 28 (വ്യാഴം) - അയ്യങ്കാളി ജയന്തി 
 
ഓഗസ്റ്റ് 31 - ഞായര്‍ 
 
ഇത്രയുമാണ് ഓഗസ്റ്റിലെ ബാങ്ക് അവധി ദിനങ്ങള്‍ 
അടുത്ത ലേഖനം
ബലാല്‍സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി വേടന്‍ ഹൈക്കോടതിയില്‍