Thiruvananthapuram|
രേണുക വേണു|
Last Modified ബുധന്‍, 30 ജൂലൈ 2025 (09:58 IST)
Bank Holidays in August: ഓഗസ്റ്റില്‍ ഒന്‍പത് ബാങ്ക് അവധി ദിനങ്ങളാണ് ഉള്ളത്. ഞായറാഴ്ച, രണ്ടാം ശനി, നാലാം ശനി എന്നിവയല്ലാതെ മറ്റു രണ്ട് അവധി ദിനങ്ങളും ഓഗസ്റ്റില്‍ ഉണ്ട്.
August Bank Holidays
ഓഗസ്റ്റ് 3 - ഞായര്‍
ഓഗസ്റ്റ് 9 - രണ്ടാം ശനി
ഓഗസ്റ്റ് 10 - ഞായര്‍
ഓഗസ്റ്റ് 15 (വെള്ളി) - സ്വാതന്ത്ര്യദിനം
ഓഗസ്റ്റ് 17 - ഞായര്‍
ഓഗസ്റ്റ് 23 - നാലാം ശനി
ഓഗസ്റ്റ് 24 - ഞായര്‍
ഓഗസ്റ്റ് 28 (വ്യാഴം) - അയ്യങ്കാളി ജയന്തി
ഓഗസ്റ്റ് 31 - ഞായര്‍
ഇത്രയുമാണ് ഓഗസ്റ്റിലെ ബാങ്ക് അവധി ദിനങ്ങള്‍