1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Bank Holidays in October

Bank Holidays in October: ഒക്ടോബര്‍ മാസത്തില്‍ ഈ ദിവസങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞു കിടക്കും

Bank Holidays in October
Bank Holidays in October: ഒക്ടോബര്‍ മാസത്തില്‍ പത്ത് ദിവസം ബാങ്ക് അവധിയായിരിക്കും. ഞായര്‍, രണ്ടാം ശനി എന്നിവ ഉള്‍പ്പെടെയാണ് ഇത്. ഒക്ടോബര്‍ മാസത്തിലെ ബാങ്ക് അവധി ദിനങ്ങള്‍ ഇങ്ങനെ: 
 
ഒക്ടോബര്‍ ഒന്ന് ഞായര്‍ 
 
ഒക്ടോബര്‍ രണ്ട് തിങ്കള്‍ (ഗാന്ധി ജയന്തി) 
 
ഒക്ടോബര്‍ എട്ട് ഞായര്‍ 
 
ഒക്ടോബര്‍ 14 രണ്ടാം ശനി 
 
ഒക്ടോബര്‍ 15 ഞായര്‍ 
 
ഒക്ടോബര്‍ 22 ഞായര്‍
 
ഒക്ടോബര്‍ 23 തിങ്കള്‍ (മഹാനവമി) 
 
ഒക്ടോബര്‍ 24 ചൊവ്വ (വിജയദശമി) 
 
ഒക്ടോബര്‍ 28 നാലാം ശനി 
 
ഒക്ടോബര്‍ 29 ഞായര്‍ 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
അരിമ്പൂര്‍ വി.ഗീവര്‍ഗീസ് സഹദായുടെ തീര്‍ത്ഥകേന്ദ്ര തിരുന്നാള്‍; അങ്ങാടി വളയെഴുന്നള്ളിപ്പ് ഒക്ടോബര്‍ 15 ന്