1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Bank Holidays in April

Bank Holidays in April: ഏപ്രില്‍ മാസത്തിലെ ബാങ്ക് അവധി ദിവസങ്ങള്‍ അറിഞ്ഞിരിക്കാം

ഒരുപാട് അവധി ദിനങ്ങള്‍ ഏപ്രില്‍ മാസത്തിലുണ്ട്

Bank Holidays in April
ബാങ്ക് ഇടപാടുകള്‍ നടത്തുന്നവര്‍ ഏപ്രില്‍ മാസത്തില്‍ അല്‍പ്പമൊന്ന് ശ്രദ്ധിക്കണം. ഒരുപാട് അവധി ദിനങ്ങള്‍ ഏപ്രില്‍ മാസത്തിലുണ്ട്. അത് ഏതൊക്കെയാണെന്ന് നോക്കാം. 
 
ഏപ്രില്‍ 1 - വാര്‍ഷിക കണക്കെടുപ്പ് 
 
ഏപ്രില്‍ 2 - ഞായര്‍ 
 
ഏപ്രില്‍ 7 - ദുഃഖവെള്ളി 
 
ഏപ്രില്‍ 8 - രണ്ടാം ശനി 
 
ഏപ്രില്‍ 9 - ഞായര്‍ 
 
ഏപ്രില്‍ 14 - അംബേദ്കര്‍ ജയന്തി 
 
ഏപ്രില്‍ 15 - വിഷു 
 
ഏപ്രില്‍ 16 - ഞായര്‍ 
 
ഏപ്രില്‍ 21 - ഈദുല്‍ ഫിത്തര്‍ 
 
ഏപ്രില്‍ 23 - ഞായര്‍ 

ഈ മാസം ഇത്രയും ദിവസങ്ങളില്‍ കേരളത്തിലെ ബാങ്കുകള്‍ക്ക് അവധിയായിരിക്കും
 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്