ബിജെപിക്ക് കനത്ത തിരിച്ചടി: പത്രികകള്‍ തള്ളിയ സംഭവത്തില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

ശ്രീനു എസ്| Last Modified തിങ്കള്‍, 22 മാര്‍ച്ച് 2021 (15:01 IST)
നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ മൂന്നുമണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ തള്ളിയ സംഭവത്തില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. തലശേരി, ഗുരുവായൂര്‍, ദേവികുളം എന്നീ മണ്ഡലങ്ങളിലെ പത്രികകളാണ് തള്ളിയത്. ഇപ്പോള്‍ കേസ് പരിഗണിച്ചാല്‍ തിരഞ്ഞെടുപ്പ് നടപടികളെ അത് ബാധിക്കുമെന്ന് കമ്മീഷന്‍ പറഞ്ഞു.

കൂടാതെ വിജ്ഞാപനം പുറപ്പെടുവിച്ചാല്‍ തെരഞ്ഞെടുപ്പ് നടപടികളില്‍ ഇടപെടാനാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം കോടതി അംഗീകരിക്കുകയും ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :