നിയമസഭാ തിരഞ്ഞെടുപ്പ്: രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും

ശ്രീനു എസ്| Last Modified തിങ്കള്‍, 22 മാര്‍ച്ച് 2021 (07:46 IST)
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രണ്ടുദിവസത്തെ പ്രചരണപ്രവര്‍ത്തനങ്ങള്‍ക്കാണ് രാഹുല്‍ ഗാന്ധി എത്തുന്നത്. ആലപ്പുഴ, എറണാകുളം, കോട്ടയം എന്നീ ജില്ലകളിലെ വിവിധ മണ്ഡലങ്ങളിലെ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.

ഇന്ന് രാവിലെ 11 മണിക്ക് കൊച്ചിയിലെത്തുന്ന രാഹുല്‍ ഗാന്ധി പതിനൊന്നരയ്ക്ക് സെന്റ് തെരേസ കോളേജ് വിദ്യാര്‍ത്ഥികളുമായി സംവദിക്കും. നാളെ കോട്ടയം ജില്ലയിലാണ് പര്യടനം നടത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :