പി ജെ ജോസഫും മോന്‍സ് ജോസഫും എം‌എല്‍‌എ സ്ഥാനം രാജിവച്ചു

ശ്രീനു എസ്| Last Updated: വെള്ളി, 19 മാര്‍ച്ച് 2021 (15:23 IST)
സംസ്ഥാനത്തെ രണ്ട് എംഎല്‍എമാര്‍ രാജിവച്ചു. കേരളാ കോണ്‍ഗ്രസ് നേതാക്കളായ പിജെ ജോസഫും മോന്‍സ് ജോസഫുമാണ് എംഎല്‍എ സ്ഥാനം രാജിവച്ചത്. തൊടുപുഴ, കടുത്തുരുത്തി എന്നിവിടങ്ങളിലെ എംഎല്‍എമാരാണ് രണ്ടുപേരും. പിസി തോമസിന്റെ കേരള കോണ്‍ഗ്രസില്‍ ജോസഫ് വിഭാഗം ലയിച്ചതിനെ തുടര്‍ന്നാണ് രാജി.

അതേസമയം ഏറ്റുമാനൂരിലെ പ്രശ്‌നം യുഡിഎഫിനെ ബാധിക്കില്ലെന്ന് പിജെ ജോസഫ് പറഞ്ഞു. ലതികാ സുഭാഷിന് ഏറ്റുമാനൂര്‍ നല്‍കണമെന്ന് പറഞ്ഞിട്ടില്ലെന്നും ഇത് ആദ്യമേ ധാരണയായ സീറ്റാണെന്നും അദ്ദേഹം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :