1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Asani Cyclone News

'അസാനി' അതിതീവ്ര ചുഴലിക്കാറ്റിന്റെ ശക്തി കുറയുന്നു

Asani Cyclone
മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതിചെയ്യുന്ന അതി തീവ്ര ചുഴലിക്കാറ്റ് 'അസാനി'യുടെ ശക്തി  കുറയുന്നു. മെയ് 10 വരെ വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുന്ന അസാനി  വടക്കന്‍ ആന്ധ്രാ പ്രദേശ് -ഒഡിഷ തീരത്തിനു സമീപമെത്തിയ  ശേഷം വടക്ക്- വടക്ക് കിഴക്ക് ദിശ മാറി ഒഡിഷ തീരത്തിനു സമീപമെത്തി ശക്തി കുറഞ്ഞ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അടുത്ത ലേഖനം
കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമരത്തില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയമുണ്ടെന്ന് ഗതാഗതമന്ത്രി