അനുബന്ധ വാര്‍ത്തകള്‍
- ലൗ ജിഹാദെന്ന് ആരോപണം: ഡിവൈഎഫ്ഐ നേതാവിനെതിരെ നടപടിക്കൊരുങ്ങി സിപിഎം
- പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ വീട്ടിലേക്ക് വിളിച്ചുവരുത്തി അധ്യാപിക; ഗ്രൂപ്പ് സെക്സിന് പ്രേരിപ്പിച്ചു, ചൂടന്‍ രംഗങ്ങള്‍ ഷൂട്ട് ചെയ്തത് പോണ് സൈറ്റുകള്‍ക്ക് വില്‍ക്കാനെന്ന് സൂചന ! ഒപ്പം അധ്യാപിക
- തമിഴ്നാട്ടില്‍ 17കാരനായ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത അധ്യാപിക പോക്സോ കേസില്‍ അറസ്റ്റിലായി
- പാലക്കാട് ബിജെപി-സിപിഎം സംഘർഷം: ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു
- ഏഴുവയസുള്ളപ്പോള്‍ അധ്യാപിക കളിയാക്കി; 32 വര്‍ഷത്തിനുശേഷം യുവാവ് അധ്യാപികയെ ക്രൂരമായി കൊലപ്പെടുത്തി
അധ്യാപികയെ തടങ്കലിൽ വെച്ചു, ഭീഷണിപ്പെടുത്തി: എഎ റഹീം എംപിക്ക് അറസ്റ്റ് വാറന്റ്
ഡിവൈഎഫ്ഐ അഖിലേന്ത്യ സെക്രട്ടറിയും എംപിയുമായ എഎ റഹീമിനെതിരെ അറസ്റ്റ് വാറന്റ്. തടങ്കലില്‍വെച്ച് ഭീഷണിപ്പെടുത്തിയെന്ന കേരള സര്‍വകലാശാല സ്റ്റുഡന്റ്‌സ് സര്‍വീസ് മേധാവി പ്രൊഫ. വിജയലക്ഷ്മിയുടെ പരാതിയിലാണ് അറസ്റ്റ് വാറന്റ്.
തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-3 ആണ് റഹീമിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഹാജരാവുന്നതിനായി നിരവധി തവണ സമൻസ് അയച്ചിട്ടും കോടതിയിൽ എത്താത്തതിനാണ് നടപടി. പോലീസ് സ്റ്റേഷനിലെത്തി ജാമ്യം എടുക്കാവുന്ന തരത്തിലുള്ള വാറന്റാണ് ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.