പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ വീട്ടിലേക്ക് വിളിച്ചുവരുത്തി അധ്യാപിക; ഗ്രൂപ്പ് സെക്‌സിന് പ്രേരിപ്പിച്ചു, ചൂടന്‍ രംഗങ്ങള്‍ ഷൂട്ട് ചെയ്തത് പോണ്‍ സൈറ്റുകള്‍ക്ക് വില്‍ക്കാനെന്ന് സൂചന ! ഒപ്പം അധ്യാപികയുടെ കാമുകനും

രേണുക വേണു| Last Modified വ്യാഴം, 7 ഏപ്രില്‍ 2022 (12:35 IST)

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ വീട്ടിലേക്കു വിളിച്ചുവരുത്തി ഗ്രൂപ്പ് സെക്‌സ് നടത്തിയ സംഭവം രാജ്യത്തെ മുഴുവന്‍ നടുക്കിയിരിക്കുകയാണ്. തമിഴ്‌നാട്ടിലെ മധുരയിലാണ് സംഭവം. സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മൂന്ന് കുട്ടികളെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് അധ്യാപിക ഗ്രൂപ്പ് സെക്‌സിന് പ്രേരിപ്പിച്ചത്. അധ്യാപികയുടെ കാമുകനും ഈ സമയത്ത് വീട്ടിലുണ്ടായിരുന്നു. ഗ്രൂപ്പ് സെക്‌സ് വീഡിയോ അധ്യാപികയും അധ്യാപികയുടെ കാമുകനും ചേര്‍ന്ന് ഷൂട്ട് ചെയ്തു. ഈ വീഡിയോ പോണ്‍ സൈറ്റുകള്‍ക്ക് വില്‍ക്കാനാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

മൂന്ന് വിദ്യാര്‍ഥികളും അധ്യാപികയും തമ്മിലുള്ള അശ്ലീല വിഡിയോ അധ്യാപികയുടെ കാമുകനാണ് പ്രചരിപ്പിച്ചത്. വിഡിയോ വൈറലായതോടെയാണ് സംഭവം പുറത്ത് അറിയുന്നത്.

ഗ്രൂപ്പ് സെക്സ് വീഡിയോ രാജ്യാന്തര പോണ്‍ വെബ്സൈറ്റുകളില്‍ അപ്പ്?ലോഡ് ചെയ്തിട്ടുണ്ടോ എന്നും സൈബര്‍ സെല്‍ അന്വേഷിക്കുന്നുണ്ട്. കേസില്‍ 42 വയസുള്ള സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപികയും ഇവരുടെ 39കാരന്‍ കാമുകനെയും പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു. 16 വയസുള്ള മൂന്ന് വിദ്യാര്‍ഥികളെയാണ് അധ്യാപിക ഇരയാക്കിയത്. വിഡിയോ ചിത്രീകരിക്കുന്ന വിവരം കുട്ടികള്‍ അറിഞ്ഞിരുന്നില്ല. കാമുകന്റെ സഹായത്തോടെയാണ് ഇവര്‍ വിഡിയോ ചിത്രീകരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :