1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Palakkad BJP CPM clash DYFI leader hacked

പാലക്കാട് ബിജെപി-സിപിഎം സംഘർഷം: ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു

ബിജെപി
പാലക്കാട്: പുതുശ്ശേരിയിൽ ബിജെപി-സിപിഎം സംഘർഷം. ഡി‌വൈഎഫ്ഐ നേതാവിന് വെട്ടേറ്റു. ഡി‌വൈഎഫ്ഐ പുതുശ്ശേരി മേഖലാ കമ്മിറ്റി പ്രസിഡന്റ് അനുവിനാണ് വെട്ടേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 
പ്രദേശത്ത് ഫ്ലക്‌സ് കീറിയതുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നു. ഇതാണ് സംഘർഷത്തിൽ കലാശിച്ചത്.
അടുത്ത ലേഖനം
ഇന്ത്യക്കാർ പ്രതിദിനം ‌ഇന്റർനെറ്റിന് മുന്നിൽ ചിലവഴിക്കുന്നത് 8 മണിക്കൂർ, അഞ്ച് വർഷത്തിനിടെ ഉപഭോഗത്തിൽ 53% വർധന