1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Anupama child missing case

ഡിഎന്‍എ ഫലം പോസിറ്റീവ്; കുഞ്ഞ് അനുപമയുടേത് തന്നെ

Anupama
ദത്ത് വിവാദത്തില്‍ ഡിഎന്‍എ ഫലം പോസിറ്റീവ്. കുഞ്ഞ് അനുപമയുടേത് തന്നെയെന്ന് തെളിഞ്ഞു. ഇതോടെ കുഞ്ഞിനെ അനുപമയ്ക്ക് തിരികെ നല്‍കാനുള്ള നടപടികള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സ്വീകരിക്കും. നിലവില്‍ കുഞ്ഞ് നിര്‍മലാ ഭവന്‍ ശിശുസംരക്ഷണ കേന്ദ്രത്തിലാണ് ഉള്ളത്. 
അടുത്ത ലേഖനം
കുഞ്ഞ് തങ്ങളുടേതാണെന്നറിഞ്ഞതില്‍ സന്തോഷമെന്ന് അനുപമയും അജിത്തും