അനുബന്ധ വാര്‍ത്തകള്‍
- ശബരിമലയില്‍ ഒരാഴ്ച പിന്നിടുമ്പോള്‍ ആറുകോടി രൂപയുടെ വരുമാനം
- സ്വര്‍ണക്കടത്ത് കേസ്: സരിത് ഉള്‍പ്പെടെ നാലുപേര്‍ ഇന്ന് ജയില്‍ മോചിതരാകും
- ഒറ്റദിവസം കൊണ്ട് സ്വര്‍ണത്തിന് വന്‍ ഇടിവ്; പവന് കുറഞ്ഞത് 560 രൂപ
- രാജ്യത്ത് 543 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് കേസുകള്‍
- പരോളില്‍ ഇറങ്ങിയ കൊലക്കേസ് പ്രതി കുഴഞ്ഞുവീണ് മരിച്ചു
ആദ്യത്തെ ഒരാഴ്ചയില്‍ ശബരിമലയില്‍ എത്തിയത് ശരാശരി 7500 പേര്‍
ശബരിമലയില്‍ ഒരാഴ്ച പിന്നിടുമ്പോള്‍ ആറുകോടി രൂപയുടെ വരുമാനം. കഴിഞ്ഞ മണ്ഡലകാലത്തെ അപേക്ഷിച്ച് പത്തിരട്ടി വരുമാനമാണ് ഇക്കൊല്ലം നേടിയത്. ആദ്യത്തെ ഒരാഴ്ചയില്‍ ശരാശരി 7500 പേരാണ് പ്രതിദിനം ശബരിമലയില്‍ എത്തിയത്. ഒന്നേകാല്‍ ലക്ഷം ടിന്‍ അരവണയും അന്‍പതിനായിരം പാക്കറ്റ് അരവണയും വിറ്റുപോയിട്ടുണ്ട്.
അതേസമയം വഴിപാടിനത്തില്‍ 20 ലക്ഷം രൂപയാണ് വരവ്. ലഭിക്കുന്ന തേങ്ങ ദേവസ്വം ബോര്‍ഡ് തൂക്കി വില്‍ക്കുന്നുമുണ്ട്.