1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. amit sha will vist kerala tomorrow

അമിത് ഷാ നാളെ കേരളത്തില്‍

അമിത് ഷാ
ബി ജെ പിയുടെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ നാളെ കേരളത്തിലെത്തും.നാളെ പാലക്കാട്ടെത്തുന്ന അമിത് ഷാ   പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന പാര്‍ട്ടി സമ്മേളനം  ഉദ്ഘാടനം ചെയ്യും.

ചടങ്ങില്‍ ബി ജെ പിയില്‍ ചേര്‍ന്ന 1000 പേര്‍ക്ക്  സ്വീകരണമൊരുക്കുമെന്നാ‍ണ്  ജില്ല നേതൃത്വം അറിയിച്ചത്. ബി ജെ പി സംസ്ഥാന നേതൃത്വത്തിലെ വിഭാഗികതയ്ക്ക് അമിത് ഷായുടെ സന്ദര്‍ശനത്തോടെ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.