1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Alappuzha local News

ആലപ്പുഴയില്‍ 14കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി 40കാരി പീഡിപ്പിച്ചു

Alappuzha
ആലപ്പുഴയില്‍ 14കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി 40കാരി പീഡിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. വീട്ടിലെ പൈപ്പ് ശരിയാക്കാന്‍ എന്ന് പറഞ്ഞ് കുട്ടിയെ 40കാരിയായ സ്ത്രീ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പിന്നാലെ ഇവര്‍ കുട്ടിയെ പീഡിപ്പിച്ചു. ഇക്കാര്യം കുട്ടി വീട്ടുകാരോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
 
കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കായംകുളം പൊലീസ് സ്ത്രീക്കെതിരെ കേസെടുത്തു.
അടുത്ത ലേഖനം
Karnataka Election Results 2023 Live Updates: കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭരിക്കും, തകര്‍ന്നടിഞ്ഞ് ബിജെപി; ലീഡ് നില ഇങ്ങനെ