1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Alappuzha Local News

ആന്ധ്രയില്‍ നിന്നും കടത്തിക്കൊണ്ടുവന്ന മൂന്നരക്കിലോ കഞ്ചാവുമായി ആലപ്പുഴയില്‍ രണ്ടു യുവാക്കള്‍ പിടിയില്‍

Alappuzha
ആന്ധ്രയില്‍ നിന്നും കടത്തിക്കൊണ്ടുവന്ന മൂന്നരക്കിലോ കഞ്ചാവുമായി ആലപ്പുഴയില്‍ രണ്ടു യുവാക്കള്‍ പിടിയില്‍. അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നാണ് യുവാക്കളെ പിടികൂടിയത്. അമ്പലപ്പുഴ സ്വദേശികളായ മുഹമ്മദ് അജാസ്(21), നവീന്‍ നന്ദകുമാര്‍(22) എന്നിവരാണ് പിടിയിലായത്. 
 
3.6 കിലോഗ്രാം കഞ്ചാവാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
സഹകരണബാങ്കിൽ തൊഴിൽ തട്ടിപ്പ്: രണ്ടു പേർ അറസ്റ്റിൽ