ആലപ്പുഴയില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 11 ജൂണ്‍ 2022 (16:28 IST)
ആലപ്പുഴയില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് പുതുപ്പറമ്പില്‍ ക്രിസ്റ്റി വര്‍ഗീസ് ആണ് മരിച്ചത്. 38 വയസായിരുന്നു. വീടിന്റെ അടുക്കളയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാവിന്റെ മരണത്തിന് ശേഷം ഇവര്‍ തനിച്ചായിരുന്നു താമസിച്ചിരുന്നത്. തലയ്ക്ക് പിന്നില്‍ ഏഴുമുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :