prabin കഴിഞ്ഞ ദിവസമാണ് നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നെടുമങ്ങാട് സ്വദേശി പ്രബിന്‍ അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഇയാള്‍ നടി അനുശ്രീയുടെ വാഹനം മോഷ്ടിച്ചത്. ഇഞ്ചക്കാടുള്ള പേ ആന്‍ഡ് പാര്‍ക്കില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനമാണ് ഇയാള്‍ മോഷ്ടിച്ചത്. നടി തിരികെ വന്നപ്പോള്‍ വാഹനം കാണാതാവുകയായിരുന്നു. പിന്നാലെ പോലീസില്‍ പരാതി നല്‍കി. വാഹനം മോഷ്ടിച്ച പ്രതി കാറിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റിയശേഷം ജില്ല വിട്ടിരുന്നു. കാറുമായി വെള്ളട ഭാഗത്തെത്തിയ പ്രബിന്‍ റബ്ബര്‍...