അനുബന്ധ വാര്‍ത്തകള്‍
- വിചാരണയുടെ വിവരങ്ങള്‍ പുറംലോകം അറിയുന്നതില്‍ എതിര്‍പ്പില്ല; അന്തിമവാദം തുറന്ന കോടതിയില്‍ നടത്തണമെന്ന് നടി
- ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യാന്‍ ഇനി രണ്ടുദിവസം കൂടി
- മലപ്പുറത്ത് മാത്രം ഈ വര്‍ഷം 13,643 മുണ്ടിനീര് കേസുകള്‍; ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്
- റോഡ് മുറിച്ചു കടക്കവേകാല്‍നടയാത്രക്കാരിയായ ഭിന്നശേഷിക്കാരി കെഎസ്ആര്‍ടിസി ബസ് കയറി മരിച്ചു
- വയനാടിന്റെ അതിജീവനത്തിന് കുടുംബശ്രീയുടെ കൈത്താങ്ങ്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 53 ലക്ഷം രൂപ കൂടി നല്കി
അറിയിപ്പ്: റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം ഇനിമുതല്‍ ഇങ്ങനെ
റേഷന്‍ വ്യാപാരി സംഘടനകള്‍ ഭക്ഷ്യ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം
റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം പുന:ക്രമീകരിച്ച് ഭക്ഷ്യ വിതരണ വകുപ്പ്. രാവിലെ എട്ടര മുതല്‍ 12 വരെയും വൈകിട്ട് നാല് മുതല്‍ ഏഴ് മണി വരെയും റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും.
പുതിയ സമയക്രമീകരണം വരുന്നതോടെ നിലവില്‍ ഉള്ളതിനേക്കാള്‍ അരമണിക്കൂര്‍ പ്രവര്‍ത്തന സമയം കുറയും. നിലവില്‍ രാവിലെ എട്ട് മുതല്‍ 12 വരെയും നാല് മുതല്‍ ഏഴ് വരെയും ആയിരുന്നു പ്രവര്‍ത്തന സമയം.
റേഷന്‍ വ്യാപാരി സംഘടനകള്‍ ഭക്ഷ്യ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.