അനുബന്ധ വാര്‍ത്തകള്‍
- മദ്യലഹരിയില്‍ പിതാവ് പെട്രോളൊഴിച്ച് തീ കത്തിച്ചു; പത്തുവയസുകാരന്‍ ഗുരതരാവസ്ഥയില്‍
- അയോധ്യയില്‍ നിര്‍മിക്കുന്ന രാമക്ഷേത്രത്തിന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് 1.11 ലക്ഷം രൂപ നല്കി
- കേരളത്തിലെ സ്റ്റാര്‍ട്ട് അപ്പുകളെ സഹായിക്കാന്‍ വെന്‍ച്വര്‍ കാപിറ്റല്‍ ഫണ്ട് രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് മുഖ്യമന്ത്രി
- ലക്ഷദ്വീപില്ആദ്യ കൊവിഡ് വൈറസ് സ്ഥിരീകരിച്ചു
- രാജ്യത്ത് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് 10,064 പേര്‍ക്ക്; മരണം 137
ജീവകാരുണ്യപ്രവര്‍ത്തനം: നടന്‍ ബാലയ്ക്ക് ഡോക്ടറേറ്റ്
നടന്‍ ബാലയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചു. റോയല്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയാണ് താരത്തിന് ഹോണററി ഡോക്ടറേറ്റ് നല്‍കിയത്. താരം ചെയ്തുവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് റോയല്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ആദരം നല്‍കുന്നത്. പത്തൊന്‍പതാം തിയതി കോട്ടയത്തുവച്ചാണ് ബിരുദദാനച്ചടങ്ങ് നടക്കുന്നത്. കൊവിഡ് സാഹചര്യമായതിനാലാണ് അമേരിക്കയില്‍ വച്ചു നടക്കേണ്ടുന്ന ചടങ്ങ് കോട്ടയത്തായത്.
അതേസമയം സൗത്ത് ഇന്ത്യയില്‍ നിന്ന് ഇത്തരമൊരു അംഗീകാരം ലഭിക്കുന്ന ആദ്യ സിനിമാതാരം കൂടിയാണ് ബല. ഡിസംബര്‍ 28നായിരുന്നു ഹോണററി ഡോക്ടറേറ്റ് സംബന്ധിച്ച ഓദ്യോഗിക അറിയിപ്പ് ലഭിച്ചത്. ആക്ടര്‍ ബാല ചാരിറ്റബിള്‍ ്ട്രസ്റ്റ് എന്നപേരില്‍ നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ താരം നടത്തുന്നുണ്ട്.