ശ്രീനു എസ്|
Last Modified ചൊവ്വ, 19 ജനുവരി 2021 (11:57 IST)
ലക്ഷദ്വീപില്‍ആദ്യ കൊവിഡ് വൈറസ് സ്ഥിരീകരിച്ചു. ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലെ പാചകക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം അവസാനമാണ് ലക്ഷദ്വീപിലേക്കുള്ള യാത്രാ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയത്. ലക്ഷദ്വീപില്‍ എത്തുന്നവര്‍ക്ക് കൊവിഡ് നിരീക്ഷണം ഒഴിവാക്കിയതിനു പിന്നാലെയാണ് രോഗം സ്ഥിരീകരിച്ചത്.
നാല്‍പ്പത്തെട്ടു മണിക്കൂറിനുള്ളിലെ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ ലക്ഷദ്വീപില്‍ എവിടെയും സഞ്ചരിക്കാമെന്നാണ് പുതിയ മാര്‍ഗനിര്‍ദേശം.