അനുബന്ധ വാര്‍ത്തകള്‍
- കോഴിക്കോട് കാല്‍വഴുതി കുളത്തില്‍ വീണ് 46കാരന് മരിച്ചു
- ജോലി ചെയ്തുകൊണ്ടിരിക്കെ ലാപ്ടോപ്പ് പൊട്ടിത്തെറിച്ചു, റൂമിന് തീപിടിച്ചു, പൊള്ളലേറ്റ 23കാരി ഗുരുതരാവസ്ഥയിൽ
- കുട്ടികളുടെ വാ ശ്രദ്ധിക്കുക; വസ്തുക്കള്‍ തൊണ്ടയില്‍ കുടുങ്ങി അപകടം ഉണ്ടാകാന്‍ സാധ്യത ഏറെ
- സഹോദരങ്ങളുടെ മക്കൾ പുഴയിൽ മുങ്ങിമരിച്ചു
- പാലക്കാട് കാറിന്റെ ഡോര്‍ തുറന്ന് ബൈക്ക് തട്ടി അപകടം: ആറുവയസുകാരിക്ക് ദാരുണാന്ത്യം
ജോലികഴിഞ്ഞു വീട്ടിലേക്ക് പോയ 38കാരി ലോറിയിടിച്ചു മരിച്ചു
അമ്പലപ്പുഴ: ഭക്ഷണ ശാലയിലെ ജോലി കഴിഞ്ഞു രാത്രി വീട്ടിലേക്ക് സ്‌കൂട്ടറിൽ വീട്ടിലേക്ക് പോയ യുവതി ലോറിയിടിച്ചു മരിച്ചു. കരുവാറ്റ കന്നുകാലിപ്പാലം നന്ദാഭാവനിൽ കൊച്ചുമോന്റെ ഭാര്യ ഗായത്രി (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വെളുപ്പിന് നാല് മണിക്ക് തോട്ടപ്പള്ളി സ്പിൽവേ പാലത്തിനടുത്തതായിരുന്നു അപകടം.
പുറക്കാട് ജംഗ്‌ഷനടുത്ത് ദേശീയപാതയ്ക്കരികിൽ ഗായത്രിയും മറ്റു രണ്ട് സ്ത്രീകളും ചേർന്നായിരുന്നു ഭക്ഷണശാല നടത്തിവന്നത്. ജോലി തീരുമ്പോൾ പുലർച്ചെയാവും. ഇതിനുശേഷമാണ് ഇവർ വീട്ടിലേക്ക് പോവുക.
അമ്പലപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് സ്‌കൂട്ടറിൽ ഇടിച്ചത്. ലോറി പിടിച്ചതും ഗായത്രി ലോറിക്കടിയിൽവീഴുകയും തത്ക്ഷണം മരിക്കുകയും ചെയ്തു. ഇടിച്ച ലോറി കസ്റ്റഡിയിലെടുത്തു. പോലീസ് കേസെടുത്തിട്ടുണ്ട്.

അടുത്ത ലേഖനം