കുട്ടികളുടെ വാ ശ്രദ്ധിക്കുക; വസ്തുക്കള്‍ തൊണ്ടയില്‍ കുടുങ്ങി അപകടം ഉണ്ടാകാന്‍ സാധ്യത ഏറെ

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 18 ഏപ്രില്‍ 2022 (16:12 IST)
കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി 3 വയസ്സുകാരി മരിച്ചു. കോഴിക്കോട് മുക്കത്താണ് കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി 3 വയസ്സുകാരി മരിച്ചത്. മുക്കം മുത്താലംകിടങ്ങില്‍ ബിജു - ആര്യ ദമ്പതികളുടെ മകള്‍ വേദികയാണ് മരിച്ചത്. കളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ അബദത്തില്‍ കുപ്പിയുടെ അടപ്പ് കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങുകയായികുടുങ്ങുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :