ദേശീയപാതയില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം
ചേര്‍ത്തല ദേശീയപാതയില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. അമ്പലപ്പുഴ സ്വദേശികളായ വരുണ്‍ജിത്ത് (28), അനുരാജ് (17), ജിതിന്‍ (18) എന്നിവരാണ് മരിച്ചത്. നാല് പേര്‍ക്ക് പരുക്കേറ്റു.
പുലര്‍ച്ചെ നാല് മണിയോടെ എക്‌സ്‌റേ ജംഗ്ഷനിലാണ് അപകടമുണ്ടായത്. സ്‌കോര്‍പിയോയും തടി കയറ്റി വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.