അനുബന്ധ വാര്‍ത്തകള്‍
- അക്ഷയ സേവനങ്ങള്‍ വീട്ടിലെത്തിക്കാന്‍ സന്നദ്ധ സേനാംഗങ്ങളെ നിയോഗിക്കും: മുഖ്യമന്ത്രി
- ഓണ്‍ലൈന്‍ റമ്മികളിച്ച് 21 ലക്ഷം രൂപ നഷ്ടമായ യുവാവ് ആത്മഹത്യ ചെയ്തു
- നാളെ മുതൽ ഡ്രൈവിങ് ലൈസൻസ് ഓൺലൈനായി പുതുക്കാം
- ആദ്യ ടെസ്റ്റിൽ ആ സൂപ്പർതാരം ഉണ്ടായേക്കില്ല, ആകാശ് ചോപ്ര പറയുന്നു
- സ്വകാര്യബസുകൾക്ക് ഇനി ഏത് റൂട്ടിലും ഓടാം, വേണ്ടത് ലൈസൻസ് മാത്രം പെർമിറ്റ് ആവശ്യമില്ല
ആകാശിനെ 7500 കോടി രൂപയ്ക്ക് ബൈജൂസ് ആപ്പ് ഏറ്റെടുത്തു
തൃശൂര്‍: എഞ്ചിനീയറിംഗ് - മെഡിക്കല്‍ പ്രവേശന പരീക്ഷാ പരിശീലന രംഗത്തെ പ്രമുഖ സ്ഥാപനമായ ആകാശിനോ ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സ്റ്റാര്‍ട്ടപ്പായ ബൈജൂസ് ആപ്പ് ഏറ്റെടുത്തു. ഈ ഏറ്റെടുക്കല്‍ 7500 കോടി രൂപയ്ക്കു മുകളിലാണ് പൂര്‍ത്തിയായത്.
ഈ ഏറ്റെടുക്കല്‍ ലോകത്തെ തന്നെ ഏറ്റവും വലിയ തുകയ്ക്കുള്ള ഏറ്റെടുക്കല്‍ സംരംഭമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2011 ല്‍ മലയാളിയായ ബൈജു രവീന്ദ്രന് ബംഗളൂരുവില്‍ തുടക്കമിട്ട ബൈജൂസ് ആപ്പ് നിലവില്‍ 88000 കോടി രൂപ മൂല്യമുള്ള കമ്പനിയാണ്.
ഏറ്റെടുക്കല്‍ പൂര്ണമാവുന്നതിനു മൂന്നോ നാലോ മാസം എടുക്കും എന്നാണറിയുന്നത്. ആകാശിനു നിലവില്‍ 200 ലേറെ കേന്ദ്രങ്ങളും രണ്ടര ലക്ഷത്തിലേറെ വിദ്യാര്‍ഥികളുമുണ്ട്.