അനുബന്ധ വാര്‍ത്തകള്‍
- യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൂട്ടിയതും നാട്ടുകാരുടെ പ്രതിഷേധം കാരണം മാറ്റിയതുമായ മദ്യവില്പനശാലകള് വീണ്ടും തുറക്കാന്‍ ഉത്തരവ്
- ജവാൻ റമ്മിന്റെ വില 10 ശതമാനം കൂട്ടണം, ആവശ്യവുമായി ബെവ്കോ സർക്കാരിനെ സമീപിച്ചു
- എല്ലാ ജില്ലകളിലുമായി 68 ബവ്റിജസ് ഷോപ്പുകൾ തുറക്കും: പട്ടിക പുറത്ത്
- പുതുക്കിയ മദ്യനയത്തിന് അംഗീകാരം, കൂടുതൽ മദ്യശാലകൾ തുറക്കും, ഐടി മേഖലയിൽ കൂടുതൽ പബ്ബുകൾ
- സംസ്ഥാനത്ത് കൂടുതല്‍ മദ്യശാലകള്‍ തുറക്കും; 175 ഔട്ലെറ്റുകള് തുറക്കാന്‍ ബെവ്കോ ശുപാര്‍ശ
സംസ്ഥാനത്ത് അടച്ചുപൂട്ടിയ 68 മദ്യശാലകൾ തുറക്കും
സംസ്ഥാനത്ത് അടച്ചുപൂട്ടിയ 68 മദ്യശാലകൾ തുറക്കാൻ സർക്കാർ ഉത്തരവ്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് പൂട്ടിയതും ദേശീയപാതയോരത്ത് നിന്ന് മാറ്റിയതും നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തിയതുമായ മദ്യശാലകളാണ് പുതിയ മദ്യനയത്തിന്റെ ഭാഗമായി തുറക്കുന്നത്.
പൂട്ടിയവ പ്രീമിയം ഔട്ട്‌ലെറ്റുകളായി തുറക്കാന്‍ അനുവദിക്കണമെന്ന് ബെവ്കോ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. പൂട്ടിപ്പോയ താലൂക്കിൽ അനുമതിയില്ലെങ്കിൽ മറ്റൊരു താലൂക്കിൽ തുറക്കാനാണ് സർക്കാർ നിർദേശം.