ജവാൻ റമ്മിന്റെ വില 10 ശതമാനം കൂട്ടണം, ആവശ്യവുമായി ബെ‌വ്‌കോ സർക്കാരിനെ സമീപിച്ചു

തിരുവനന്തപുരം| അഭിറാം മനോഹർ| Last Modified വ്യാഴം, 12 മെയ് 2022 (12:45 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് ജവാൻ റമ്മിന്റെ വില വർധിപ്പിക്കണമെന്ന് ബെവ്‌കോയുടെ ശുപാർശ. സ്പിരിറ്റിന്റെ വില കൂടി പശ്ചാത്തലത്തിലാണ് ജവാൻ റമ്മിന്റെ വില വർധിപ്പിക്കണമെന്ന ആവശ്യം ഉയർന്നത്.

ജവാൻ റമ്മിന്റെ വില 10% കൂട്ടണമെന്നാണ് ബെവ്‌കോ എംഡി ശുപാർശ ചെയ്‌തിരിക്കുന്നത്.നിലവിൽ ഒരു ലിറ്റർ ജവാൻ റമ്മിന് 600 രൂപയാണ് വില.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :