1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. 4 People killed in Kasargod

കാസർകോട് ഒരു കുടുംബത്തിലെ 4 പേരെ വെട്ടിക്കൊന്നു, കൃത്യം നടത്തിയത് ബന്ധു

Murder
കാസർകോട് ഒരു കുടുംബത്തിലെ 4 പേരെ വെട്ടിക്കൊന്നു. മഞ്ചേശ്വരം ബായാറിലാണ് ഒരു കുടുംബത്തിലെ നാലുപേരെ വെട്ടേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്. 
 
മൂന്ന് പുരുഷന്മാരും ഒരു സ്‌ത്രീയുമാണ് കൊല്ലപ്പെട്ടത്. സഹോദരങ്ങളായ ബാബു, വിത്തൽ, സദാശിവൻ, ദേവകി എന്നിവരാണ് മരിച്ചത്. ഇവരുടെ സഹോദരി ലക്ഷ്മിയുടെ മകനായ ഉദയനാണ് കൃത്യം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.
 
ഉദയന്റെ  ഓടി രക്ഷപ്പെട്ടു. ഉദയന് മാനസികപ്രശ്നങ്ങൾ ഉള്ളതായാണ് വിവരം.
അടുത്ത ലേഖനം
റെയിന്‍കോട്ടാണെന്ന് തെറ്റിദ്ധരിച്ച് ആശുപത്രിയില്‍ നിന്ന് പിപിഇ കിറ്റ് മോഷ്ടിച്ചു; പച്ചക്കറിക്കടക്കാരന് കൊവിഡ്