അനുബന്ധ വാര്‍ത്തകള്‍
- പീച്ചി കല്ലിടുക്കില്‍ അഞ്ചുമാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി
- കോട്ടയത്ത് 15കാരി ഫ്ലാറ്റില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു
- നാലു വയസ്സുകാരിക്ക് പീഢനം, ഒന്പതുകാരനെതിരെ കേസ്
- ഒരു വീട്ടിലെ 5 പേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
- അടുത്ത മണിക്കൂറുകളില്‍ ആറുജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
പാലക്കാട് ജില്ലയില്‍ 144 തുടരുന്നു; സ്ത്രീകളും കുട്ടികളും ഒഴികെയുള്ളവര്‍ക്ക് ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് പാടില്ല
പാലക്കാട് ജില്ലയില്‍ 144 തുടരുന്നു. സ്ത്രീകളും കുട്ടികളും ഒഴികെയുള്ളവര്‍ക്ക് ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് പാടില്ല. ഇരുചക്രവാഹനങ്ങള്‍ക്ക് യാത്ര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈമാസം 20 വൈകുന്നേരം ആറുവരെയാണ് ജില്ലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആര്‍എസ്എസ്, പോപ്പുലര്‍ ഫ്രണ്ട് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്നാണ് തീരുമാനം.
അടുത്ത ലേഖനം