അനുബന്ധ വാര്‍ത്തകള്‍
- വാട്സ് ആപ്പ് മർ ഗയ മുതലാളി, പരാതിയുമായി ഉപഭോക്താക്കൾ
- അയച്ച സന്ദേശം എഡിറ്റ് ചെയ്യാം, പുത്തൻ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്ട്സ്ആപ്പ്
- ഒരു ഗ്രൂപ്പിൽ ഇനി 1000 പേരെ ചേർക്കാം, പുതിയ അപ്ഡേഷനുമായി വാട്ട്സാപ്പ്
- വാടക ഗര്‍ഭധാരണം; നയന്താരയോടും വിഘ്നേഷ് ശിവനോടും വിശദീകരണം തേടുമെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ്, അന്വേഷണം പ്രഖ്യാപിച്ചു
- മുന്നറിയിപ്പ്: വാട്ട്സാപ്പിൽ വൻ സുരക്ഷാ വീഴ്ച : അപ്ഡേറ്റ് ചെയ്യണമെന്ന് നിർദേശം
ചൊവ്വാഴ്ച എന്താണ് സംഭവിച്ചത് ? കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിച്ച് വാട്ട്സാപ്പ്
ചൊവ്വാഴ്ച രാജ്യമാകെ സേവനം തടസ്സപ്പെട്ടതിൽ കാരണം വ്യക്തമാക്കികൊണ്ടുള്ള റിപ്പോർട്ട് വാട്ട്സാപ്പ് കേന്ദ്രസർക്കാരിന് സമർപ്പിച്ചു. സാങ്കേതിക പിഴവ് കൊണ്ടാണ് തകരാർ സംഭവിച്ചതെന്ന് നേരത്തെ വാട്ട്സാപ്പ് അറിയിച്ചിരുന്നു. ഇ-മെയില്‍ വഴിയാണ് വാട്ട്സ്ആപ്പ് മറുപടി നല്‍കിയത് എന്നാണ് വിവരം. എന്നാല്‍ ഇതിനെ വിശദാംശങ്ങള്‍ ലഭ്യമല്ല.
തകരാർ സംബന്ധിച്ച് കമ്പനിയോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നേരത്തെ ഐടി മന്ത്രാലയം അറിയിച്ചിരുന്നു. ഏകദേശം 2 മണിക്കൂറോളമാണ് ചൊവ്വാഴ്ച വാട്സാപ്പ് സേവനം നഷ്ടപ്പെട്ടത്.