വാട്സ് ആപ്പ് മർ ഗയ മുതലാളി, പരാതിയുമായി ഉപഭോക്താക്കൾ

അഭിറാം മനോഹർ| Last Modified ചൊവ്വ, 25 ഒക്‌ടോബര്‍ 2022 (14:11 IST)
വാട്സ് ആപ്പ് പ്രവർത്തനം നിലച്ചതോടെ കൂട്ട പരാതിയുമായി ഉപഭോക്താക്കൾ. ഉച്ചയ്ക്ക് 12 മണിയോടെയാണ് വാട്സ് ആപ്പിലൂടെ ഉപഭോക്താക്കൾക്ക് സന്ദേശം അയക്കാനോ വീഡിയോ കോളിനോ സാധ്യമാവാതെ വന്നത്.

രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധിപേരാണ് വാട്സാപ്പ് സേവനം നിലച്ചതിൽ പരാതി ഉയർത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :