അനുബന്ധ വാര്‍ത്തകള്‍
- ലോഗിൻ ചെയ്യാൻ ഇനി ഇമെയിൽ ഐഡി മതി, പുതിയ വെരിഫിക്കേഷനുമായി വാട്ട്സാപ്പ്
- ഫോണിലേക്ക് അശ്ലീല വീഡിയോകളും സന്ദേശങ്ങളും അയച്ച് പോലീസ് ഉദ്യോഗസ്ഥന്, യുവതിയുടെ പരാതിയില്‍ എസ്ഐക്ക് സസ്പെന്ഷന്
- ഇനി ചാറ്റുകൾ ലോക്ക് ചെയ്യാം, പുതിയ ഫീച്ചറുമായി വാട്ട്സാപ്പ്
- ഇനി വാട്ട്സാപ്പ് ഗ്രൂപ്പില്‍ ചര്‍ച്ചകള്‍ പൊടിപാറിക്കും, ഗ്രൂപ്പ് ചാറ്റ് ഇവന്റ്സ് ഫീച്ചറുമായി വാട്സാപ്പ്
- ഇനി സ്റ്റാറ്റസുകൾ ഒരാഴ്ച വരെ കാണാം, വാട്സാപ്പിൽ പുത്തൻ ഫീച്ചർ
ഇനി എ ഐ ചാറ്റ് ബോട്ടുമായി സംസാരിക്കാം, പുതിയ ഫീച്ചറുമായി വാട്ട്സാപ്പ്
ആര്‍ട്ടിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായ ചാറ്റ് ബോട്ട് സേവനം ഏറ്റെടുത്ത് വാട്ട്സാപ്പും. ഉടന്‍ തന്നെ ഇത്തരം സേവനം വാട്ട്സാപ്പ് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എ ഐ ചാറ്റ് ബോട്ട് സുഗമമായി പ്രവര്‍ത്തിപ്പിക്കുന്നതിനായി പ്രത്യേക ഫീച്ചര്‍ കമ്പനി കൊണ്ടുവന്നിട്ടുണ്ട്. ബീറ്റാ വേര്‍ഷനില്‍ മാഹ്രമാണ് ഇത് അവതരിപ്പിച്ചിട്ടുള്ളത്.
ചാറ്റ്സ് ടാബിലാണ് ഈ പുതിയ ബട്ടണ്‍. ന്യൂ ചാറ്റ് ബട്ടണിന് വലതുവശത്ത് താഴെയായാണ് പുതിയ ക്രമീകരണം. എ ഐ ചാറ്റ്ബോട്ട് സേവനം അതിവേഗം പ്രയോജനപ്പെടുത്താന്‍ കഴിയുന്ന വിധമാണിത്. സെപ്റ്റംബറിലായിരുന്നു കമ്പനി പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യമായി എ ഐ ചാറ്റ്ബോട്ടുകള്‍ ഉള്‍പ്പെടുത്തിയത്. ഇത് കോണ്ടാക്ട് ലിസ്റ്റില്‍ മറച്ചുവെച്ച നിലയിലായിരുന്നു. ഈ ബുദ്ധിമുട്ട് പരിഹരിച്ച് കൊണ്ടാണ് പുതിയ അപ്ഡേറ്റ്.
അടുത്ത ലേഖനം