അനുബന്ധ വാര്‍ത്തകള്‍
- കഞ്ചാവ് കച്ചവടം ജല അതോറിറ്റിയുടെ പൈപ്പുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചുവച്ച്: 3 പേര് പിടിയില്‍
- എടിഎമ്മില്‍ പെട്രോളൊഴിച്ച് തീകത്തിച്ച പൂഞ്ഞാര്‍ സ്വദേശി അറസ്റ്റില്‍
- ആരോഗ്യപ്രവര്‍ത്തകര്‍ക്കായി കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നടത്തും
- സംസ്ഥാനത്ത് ക്വാറന്റീനില്‍ കഴിയുന്നവര്‍ പുറത്തുപോകുന്നില്ലെന്ന് ഉറപ്പാക്കാനായി എല്ലാ വാര്‍ഡിലും ഒരു വനിതാ പോലീസ് ഓഫീസര്‍
- ഇന്നുമുതല്‍ സംസ്ഥാനത്ത് ശനി, ഞായര്‍ ദിവസങ്ങളിലെ സമാനമായ നിയന്ത്രണങ്ങള്‍
നാല് ലക്ഷം ഉപഭോക്താക്കളുള്ള കുട്ടികളുടെ പോണോഗ്രഫി പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റിന് പൂട്ടിട്ട് പോലീസ്,വെബ്‌സൈറ്റ് അഡ്‌മിനിസ്ട്രേറ്റർമാർ ഉൾപ്പടെ അറസ്റ്റിൽ
ലോകത്തിലെ ഏറ്റവും വലിയ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റുകളിൽ ഒന്നിന് പൂട്ടിട്ട് ജർമൻ പോലീസ്. ജർമൻ പോലീസിന്റെ നിരന്തരമായ പോരട്ടത്തിലൂടെയാണ് വെബ്‌സൈറ്റ് ഷട്ട്ഡൗണ്‍ ചെയ്യുകയും ഡാര്‍ക്ക് വെബ് ഫോറത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര അന്വേഷണത്തിന് ശേഷം അഡ്മിനിസ്‌ട്രേറ്റര്‍മാരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തിരിക്കുന്നത്.
ബോയ്‌സ്റ്റൗൺ എന്ന വെബ്‌സൈറ്റിനാണ് ജർമൻ പോലീസ് പൂട്ടിട്ടത്. ഇതിന്റെ അഡ്മിനിസ്‌ട്രേറ്റര്‍മാരാണെന്ന് സംശയിക്കുന്ന മൂന്ന് പേരെയും, ഒരു ഉപയോക്താവിനെയും ഇതുവരെ പോലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.