അനുബന്ധ വാര്‍ത്തകള്‍
- ഇലക്ട്രിക് ബൈക്കുകളെ ഇന്ത്യയിലവതരിപ്പിക്കാനൊരുങ്ങി സുസൂകി
- മുരിങ്ങ കിണറ്റിൻ കരയിൽ നട്ടാൽ ?
- സമാധാനം നിറഞ്ഞ വീടിന് ഇക്കാര്യങ്ങൾ നിർബന്ധം
- ഓർത്തഡോക്സ് സഭയിലെ വൈദികർ യുവതിയെ പീടിപ്പിച്ച കേസിൽ ദേശീയ വനിതാ കമ്മീഷൻ യുവതിയുടെ മൊഴിയെടുക്കും.
- മല്യക്കെതിരെയുള്ള കോടതി വിധി വായ്പ തിരിച്ചെടുക്കാൻ സഹായകരമെന്ന് എസ് ബി ഐ
തങ്ങളുടെ വിവരങ്ങൾ സുരക്ഷിതമെന്ന് ഗൂഗിൽ
റഷ്യൻ കമ്പനിയായ യെന്റെക്സിന്റെ വെളിപ്പെടുത്തലിനു പിന്നാലെ. വിശദീകരണവുമായി ഇന്റർനെറ്റ് ഭിമൻ ഗൂഗിൽ രംഗത്ത്. തങ്ങളൂ രേഖകൾ സുരക്ഷിതമാണെന്ന്. ഗൂഗിൾ ഉപഭോക്താക്കളെ അറിയിച്ചു. യെന്റെക്സിന്റെ സേർച്ച് എഞ്ചിൻ ഉപയോഗിച്ച് ഗൂഗിൾ ഡോകുമെന്റുകൾ കാണാൻ സാധിക്കും എന്നായിരുന്നു യെന്റെക്സിന്റെ വെളിപ്പെടുത്തൽ.
ഡോക്കുമെന്റുകൾ തയ്യാറാക്കാൻ ഉപയോഗിക്കുന്ന ഗൂഗിൾ ഡോക്കുമെന്റ് സുരക്ഷിതമാണെന്ന് ഗൂഗിൾ വ്യക്തമാക്കി. നേരത്തെ ജി മെയിലിൽ നിന്നും വിവരങ്ങൾ ചോരുന്നതായി ആരോപണം ഉയർന്നിരുന്നു. എന്നാൽ ഇത് ആരോപനം മാത്രമാണെന്നും ജി മെയിലിലൂടെ പങ്കുവെക്കുന്ന വിവരങ്ങൾ സുരക്ഷിതമാണെന്നും ഗൂഗിൾ വിശദീകരണം നൽകിയിരുന്നു.