1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. orthodocs

ഓർത്തഡോക്സ് സഭയിലെ വൈദികർ യുവതിയെ പീടിപ്പിച്ച കേസിൽ ദേശീയ വനിതാ കമ്മീഷൻ യുവതിയുടെ മൊഴിയെടുക്കും.

വാർത്ത
ഓർത്തഡോക്സ് സഭയിലെ വൈദികർ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ശനിയാഴ്ച ദേശീയ വനിതാ കമ്മീഷൻ യുവതിയുടെ മൊഴിയെടുക്കും. ദേശിയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമയും കമ്മീഷൻ അംഗം കൃഷ്ണദാസുമാണ് ശനിയാഴ്ച  തിരുവല്ലയിലെത്തി മൊഴിയെടുക്കുക.   
 
അതേസമയം യുവതിയും വൈദികനും ഒരുമിച്ച് താമസിച്ചു എന്ന് മൊഴിയിൽ പറയുന്ന കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടലിൽ യുവതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇവർ തമസിച്ചതിന്റെ ബില്ല് നേരത്തെ പൊലീസിനു ലഭിച്ചിരുന്നു. ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങൾ സേഖരിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ക്രൈം ബ്രാഞ്ച്. 
അടുത്ത ലേഖനം
‘ഇടത് സഖ്യമുണ്ടായാല്‍ പാര്‍ട്ടി പിളരും, തൃണമൂല്‍ മതി’; സിപിഎമ്മുമായി സഖ്യം വേണ്ടെന്ന് ബംഗാള്‍ കോണ്‍ഗ്രസ്