അനുബന്ധ വാര്‍ത്തകള്‍
- മോഹന്‍ലാല്‍-മമ്മൂട്ടി ബോക്സ്ഓഫീസ് പോരാട്ടത്തിനു അഞ്ച് വയസ്; ജോപ്പനെ 'കൊന്ന' പുലിമുരുകന്
- ഫീസടക്കാന്‍ വൈകിയതുകൊണ്ട് മലയാളി വിദ്യാര്‍ത്ഥിനി മംഗളൂരില്‍ ആത്മഹത്യചെയ്തു; വീട്ടുകാരെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നില്ലെന്ന് ആത്മഹത്യ കുറിപ്പ്
- വാഹനങ്ങളുടെ റീ-രജിസ്ട്രേഷൻ നിരക്ക് 8 ഇരട്ടിയാക്കി, ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ
- പ്രതീക്ഷിക്കാത്ത സമയത്ത് സുരേഷ് ഗോപി ചിത്രം റിലീസ് ചെയ്തു; മമ്മൂട്ടിയുടെ 'സ്റ്റാലിന് ശിവദാസ്' ബോക്സ്ഓഫീസില്‍ മൂക്കുംകുത്തി നിലത്തേക്ക്
- "അടി, തിരിച്ചടി": ആൻഫീൽഡിൽ ഇഞ്ചോടിച്ച് പൊരുതി സിറ്റിയും ലിവർപൂളും, സമനില
ആമസോൺ പ്രൈം മെമ്പർഷിപ്പ് ചാർജ് കുത്തനെ കൂട്ടി
ആമസോൺ പ്രൈം മെമ്പർഷിപ്പ് ചാർജുകൾ കുത്തനെ കൂട്ടി. വാർഷിക ചാർജ് 500 രൂപയാണ് ഉയർത്തിയത്. ത്രൈമാസ, പ്രതിമാസ ചാർജുകളും വർധിപ്പിച്ചിട്ടുണ്ട്.
വാർഷിക മെമ്പർഷിപ്പ് ചാർജ് 999 രൂപയിൽ നിന്നും 1499 ആയ്ഇ ഉയർത്തിയതായി ആമസോണിനെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടുകൾ പറയുന്നു. ത്രൈമാസ ചാർജ് 329 രൂപയിൽ നിന്നും 459 ആയും പ്രതിമാസ ചാർജ് 129ൽ നിന്നും 179 ആയും വർധിപ്പിച്ചു.
പ്രൈം വീഡിയോകൾ,ആമസോൺ മ്യൂസിക്ക്,പ്രൈം റീഡിങ് പുസ്തകങ്ങൾ എന്നിവ സൗജന്യമായി പ്രൈം മെമ്പർഷിപ്പിലൂടെ ലഭിക്കും. കൂടാതെ ആമസോൺ ഷോപ്പിങ്ങിലെ ഡെലിവറിയും സൗജന്യമായിരിക്കും. അഞ്ചു വർഷങ്ങൾക്ക് മുൻപാണ് ആമസോൺ പ്രൈം ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയത്.
അടുത്ത ലേഖനം