Sanju Samson : തോൽവിയിലും സഞ്ജുവിന് നേട്ടം, ഐപിഎൽ കരിയറിലെ ഏറ്റവും മികച്ച സീസൺ
Sanju Samson, IPL
2021ലെ ഐപിഎല്‍ സീസണില്‍ നേടിയ 484 റണ്‍സായിരുന്നു ഐപിഎല്ലില്‍ സഞ്ജുവിന്റെ ഉയര്‍ന്ന നേട്ടം. ഈ വര്‍ഷത്തെ ഐപിഎല്ലില്‍ 69.4 ശരാശരിയിലും 158 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലുമാണ് സഞ്ജു കളിക്കുന്നത്. അഞ്ച് അര്‍ധസെഞ്ചുറികള്‍ സീസണില്‍ സഞ്ജു ഇതുവരെ നേടിയിട്ടുണ്ട്. പ്ലേ ഓഫിന് മുന്‍പ് ഇനിയും 2 മത്സരങ്ങള്‍ ബാക്കിയുള്ളതിനാല്‍ 500 റണ്‍സെന്ന നാഴികകല്ല് ഈ സീസണില്‍ സഞ്ജു പിന്നിടുമെന്ന് ഉറപ്പാണ്.