അനുബന്ധ വാര്‍ത്തകള്‍
- ആര്‍സിബിയെ പഞ്ഞിക്കിട്ടത് മുന്‍ ആര്‍സിബിക്കാര്‍ ! ചെന്നൈ സൂപ്പര്‍ കിങ്സിന് ആദ്യ ജയം
- പിന്തുടർന്ന ക്യാമറാമാനോട് കോലി പറഞ്ഞു, എന്നെയല്ല അവനെ ഫോക്കസ് ചെയ്യു: രോമാഞ്ചമുണ്ടായ നിമിഷത്തെ പറ്റി ദേവ്ദത്ത്
- ചെന്നൈ സൂപ്പര്‍ കിങ്സിന് മുന്നിലെത്തുമ്പോള്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് മുട്ടിടിക്കും; കണക്കുകള്‍ ഇങ്ങനെ
- ആര്‍സിബി ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത; ബൗളിങ് യൂണിറ്റിന് കരുത്തേകാന്‍ അവന് വരുന്നു !
- ബാംഗ്ലൂർ- മുംബൈ ആവേശപോരാട്ടത്തിനിടെ സഹോദരിയുടെ മരണം: ഹർഷൽ പട്ടേൽ നാട്ടിലേക്ക് മടങ്ങി
'ആര്‍സിബി കപ്പടിക്കാതെ ഞാന്‍ കല്ല്യാണം കഴിക്കില്ല'; സോഷ്യല്‍ മീഡിയയില്‍ വൈറലായി ആരാധിക
ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഒരു ടീമാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ 23 റണ്‍സിനാണ് ആര്‍സിബി തോല്‍വി വഴങ്ങിയത്. ഇത് ആരാധകരെ ഏറെ നിരാശപ്പെടുത്തി.
ചെന്നൈ vs ബാംഗ്ലൂര്‍ മത്സരത്തിനിടെ കാണികള്‍ക്കിടയില്‍ നിന്ന് ഒരു യുവതി എല്ലാവരുടേയും ശ്രദ്ധ ആകര്‍ഷിച്ചു. ആര്‍സിബി ആരാധികയാണ് ഈ യുവതി. 'ആര്‍സിബി ഐപിഎല്‍ കിരീടം നേടാതെ ഞാന്‍ കല്ല്യാണം കഴിക്കില്ല' എന്ന പോസ്റ്ററുമായാണ് യുവതി മത്സരം കാണാന്‍ എത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.