അനുബന്ധ വാര്‍ത്തകള്‍
- 'ആ മണ്ടത്തരത്തിന് വലിയ വില കൊടുക്കേണ്ടിവന്നു'; തെവാത്തിയയുടെ ബാറ്റിന്റെ ചൂടറിഞ്ഞ് ഒഡിയന്‍ സ്മിത്ത്
- പ്രഹരശേഷി 130ന് താഴെ, 30 കടക്കാത്ത ബാറ്റിങ് ശരാശരി: അഞ്ച് വർഷമായി ഫ്ലോപ്പ് മാൻ
- വ്യൂവർഷിപ്പിൽ കുത്തനെ ഇടിവ്, ചെന്നൈയും മുംബൈയും ജയിച്ച് തുടങ്ങിയില്ലെങ്കിൽ പണി വാങ്ങുക ബിസിസിഐ
- തുടര്‍ച്ചയായി മത്സരങ്ങള്‍ തോല്ക്കുന്നതില് രോഹിത്തിന് നിരാശ; കുറച്ചുകൂടി പോരാട്ടവീര്യം കാണിക്കണമെന്ന് മുംബൈ നായകന്
- 'മദ്യപിച്ചു ലക്കുകെട്ട സഹതാരം എന്നെ 15-ാം നിലയുടെ മുകളില്‍ നിന്ന് തട്ടിയിടാന്‍ നോക്കി'; മുംബൈ ഇന്ത്യന്‍സ് ക്യാംപില്‍ നിന്ന് നേരിട്ട ദുരനുഭവം വെളിപ്പെടുത്തി യുസ്വേന്ദ്ര ചഹല്‍
ഇന്നെങ്കിലും ജയിക്കുമോ രോഹിത്തിന്റെ മുംബൈ? എതിരാളികള്‍ ആര്‍സിബി
ഐപിഎല്‍ 15-ാം സീസണില്‍ ആദ്യ ജയം ലക്ഷ്യമിട്ട് രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ്. സീസണിലെ നാലാം മത്സരത്തിനായി രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്നിറങ്ങും. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ് എതിരാളികള്‍. വൈകിട്ട് 7.30 നാണ് മത്സരം. ഇതുവരെ കളിച്ച മൂന്ന് കളികളിലും തോറ്റ മുംബൈ ഇന്ത്യന്‍സിന് ഇന്നത്തെ മത്സരം നിര്‍ണായകമാണ്.