1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Kolkata Knight Riders disqualified IPL Play Off

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്‍ പ്ലേ ഓഫ് കാണാതെ പുറത്ത്

Kolkata Knight Riders disqualified IPL Play Off
ഐപിഎല്‍ 15-ാം സീസണ്‍ പ്ലേ ഓഫ് കാണാതെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പുറത്ത്. നിര്‍ണായക മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോട് രണ്ട് റണ്‍സിന് തോറ്റാണ് കൊല്‍ക്കത്ത ഐപിഎല്‍ പ്ലേ ഓഫ് കാണാതെ പുറത്തായത്. കൊല്‍ക്കത്തയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 14 കളികളില്‍ നിന്ന് ആറ് ജയവും എട്ട് തോല്‍വിയുമായി 12 പോയിന്റാണ് ശ്രേയസ് അയ്യര്‍ക്കും സംഘത്തിനുമുള്ളത്. നിലവില്‍ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് കൊല്‍ക്കത്ത. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലേ ഓഫില്‍