അനുബന്ധ വാര്‍ത്തകള്‍
- ഐപിഎൽ 2021: ടൂർണമെന്റ് ആറ് വേദികളിൽ, ഏപ്രിൽ ഒമ്പതിന് തുടക്കം
- സുന്ദറിന് അർഹിച്ച സെഞ്ചുറി നഷ്ടമായി, ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 160 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്
- ആ സ്റ്റാൻഡിങ് ഒവേഷൻ റിഷഭ് പന്ത് അർഹിക്കുന്നത് തന്നെ- ലക്ഷ്മൺ
- "വിരേന്ദർ സെവാഗും ആദ്യ ബോളിലെ ഫോറും" ക്രിക്കറ്റിലെ മാറ്റമില്ലാത്ത കാഴ്ചകൾ
- മുപ്പത്തിയെട്ടാം വയസിലും പുലി തന്നെ, അപൂർവ നേട്ടം കൊയ്ത് ജെയിംസ് ആൻഡേഴ്സൺ
ക്രിക്കറ്റ് ആവേശം: ഐപിഎല്ലിന് ഏപ്രില്‍ ഒന്‍പതിന് തുടക്കം
ഈ വര്‍ഷത്തെ ഐപിഎല്‍ ഏപ്രില്‍ ഒന്‍പതിന് തുടങ്ങും. ആദ്യമത്സരം മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്സ് ബംഗ്ലൂരിനെയാണ് നേരിടുന്നത്. നിലവിലെ ചാമ്പ്യന്മാരാണ് മുംബൈ ഇന്ത്യന്‍സ്. ചെന്നൈയിലാണ് ഉദ്ഘാടന മത്സരം നടക്കുന്നത്. മെയ് 30നാണ് ടൂര്‍ണമെന്റ് അവസാനിക്കുന്നത്.
56 മത്സരങ്ങളാണ് ഐപിഎല്ലില്‍ ഉണ്ടാകുക. മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ബംഗ്ലൂര്, അഹമ്മദാബാദ്, ദില്ലി എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. തുടക്കത്തില്‍ അടച്ചിട്ട സ്റ്റേഡിയത്തിലാകും മത്സരങ്ങള്‍ നടക്കുന്നത്.