അനുബന്ധ വാര്‍ത്തകള്‍
- ചെന്നൈയുടെ തുറുപ്പുചീട്ടായി റോബിന്‍ ഉത്തപ്പ; ലഖ്‌നൗവിനെതിരെ അര്‍ധ സെഞ്ചുറി
- ഐപിഎല്‍: ആദ്യ ജയം ലക്ഷ്യമിട്ട് ചെന്നൈ സൂപ്പര്‍ കിങ്സും ലഖ്‌നൗ ജയന്റ്സും ഇന്നിറങ്ങും
- 'എനിക്ക് വിക്കറ്റിന് പിന്നില്‍ നിന്ന് തമിഴ് പറയാന്‍ പറ്റില്ല'; ആര്‍സിബിയില്‍ എത്തിയ ദിനേശ് കാര്‍ത്തിക്കിന്റെ ഏറ്റവും വലിയ വിഷമം ഇതാണ് !
- ഈ സീസണിലെ എല്ലാ കളികളിലും ധോണി ഉണ്ടാകില്ല !
- 'കിടിലന്‍ പ്രകടനം'; ഷമിയെ അഭിനന്ദിച്ച് അമേരിക്കന്‍ അഡല്‍ട്ട് സിനിമാ താരം
തകര്‍ത്തടിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്; ലഖ്‌നൗവിന് താണ്ടാനുള്ളത് റണ്‍മല !
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ തകര്‍ത്തടിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് നേടി. റോബിന്‍ ഉത്തപ്പ (27 പന്തില്‍ 50), ശിവം ദുബെ (30 പന്തില്‍ 49), മൊയീന്‍ അലി (22 പന്തില്‍ 35) എന്നിവരാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനായി മികച്ച പ്രകടനം കാഴ്ചവെച്ചത്.