1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. MS Dhoni might not be playing all the games

ഈ സീസണിലെ എല്ലാ കളികളിലും ധോണി ഉണ്ടാകില്ല !

MS Dhoni
ഐപിഎല്‍ 15-ാം സീസണിലെ എല്ലാ കളികളിലും മഹേന്ദ്രസിങ് ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി കളിക്കില്ലെന്ന് റിപ്പോര്‍ട്ട്. യുവതാരങ്ങള്‍ക്ക് അവസരം നല്‍കാന്‍ വേണ്ടി പ്ലേയിങ് ഇലവനില്‍ നിന്ന് മാറിനില്‍ക്കാമെന്ന് ധോണി ഫ്രാഞ്ചൈസിയെ അറിയിച്ചതായാണ് സൂചന. ആദ്യത്തെ ഏതാനും മത്സരങ്ങള്‍ക്ക് ശേഷം ധോണി പ്ലേയിങ് ഇലവനില്‍ നിന്ന് സ്വയം വിട്ടുനിന്നേക്കും. ചെന്നൈ സൂപ്പര്‍ കിങ്‌സുമായി ഏറ്റവും അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 
അടുത്ത ലേഖനം
ലോകത്തെ ഏത് ഗ്രൗണ്ടും കീഴടക്കുന്ന കരുത്ത്: സഞ്ജുവിനെ പ്രശംസിച്ച് രവി ശാസ്‌ത്രി