അനുബന്ധ വാര്‍ത്തകള്‍
- 'എനിക്ക് വിക്കറ്റിന് പിന്നില്‍ നിന്ന് തമിഴ് പറയാന്‍ പറ്റില്ല'; ആര്‍സിബിയില്‍ എത്തിയ ദിനേശ് കാര്‍ത്തിക്കിന്റെ ഏറ്റവും വലിയ വിഷമം ഇതാണ് !
- ഈ സീസണിലെ എല്ലാ കളികളിലും ധോണി ഉണ്ടാകില്ല !
- 'കിടിലന്‍ പ്രകടനം'; ഷമിയെ അഭിനന്ദിച്ച് അമേരിക്കന്‍ അഡല്‍ട്ട് സിനിമാ താരം
- സഞ്ജുവിന് ഇനി ടെന്‍ഷന്‍ ഫ്രീയായി ബാറ്റ് ചെയ്യാം; രാജസ്ഥാന് ഇത്തവണ വേറെ ലെവല്‍ !
- ഐപിഎല്‍: വമ്പന്‍ വിജയത്തോടെ സീസണ് ആരംഭിച്ച് സഞ്ജുവിന്റെ രാജസ്ഥാന്
ഐപിഎല്‍: ആദ്യ ജയം ലക്ഷ്യമിട്ട് ചെന്നൈ സൂപ്പര്‍ കിങ്സും ലഖ്നൗ ജയന്റ്സും ഇന്നിറങ്ങും
ഐപിഎല്ലില്‍ ഇന്ന് വാശിയേറിയ പോരാട്ടം. ചെന്നൈ സൂപ്പര്‍ കിങ്സിന് ലഖ്നൗ ജയന്റ്സ് ആണ് എതിരാളികള്‍. മുംബൈയില്‍ ഇന്ന് വൈകിട്ട് 7.30 ന് മത്സരം ആരംഭിക്കും. ഈ സീസണിലെ ആദ്യ മത്സരത്തില്‍ ഇരു ടീമുകളും തോല്‍വി വഴങ്ങിയിരുന്നു. ആദ്യ ജയം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും ഇന്നിറങ്ങുക.