അനുബന്ധ വാര്‍ത്തകള്‍
- 'ഈ മുംബൈയ്ക്ക് പ്ലേ ഓഫില്‍ പോലും എത്താന്‍ പറ്റില്ല'; മുന്‍ ചാംപ്യന്മാരുടെ അവസ്ഥ പരമ ദയനീയം, രോഹിത്തിന് തലവേദന
- ' കുറച്ചുകൂടി ഉച്ചത്തില്‍ പറയൂ'; ചൂടായി രാഹുല്‍, നിരാശയുടെ മുഖഭാവം (വീഡിയോ)
- ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചു; ജസ്പ്രീത് ബുംറയ്ക്കും നിതീഷ് റാണയ്ക്കും താക്കീത്
- മൂന്നില്‍ മൂന്നിലും തോറ്റ് രോഹിത് ശര്‍മയുടെ മുംബൈ
- ഫീല്‍ഡ് ഒരുക്കുന്നതില്‍ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതായിരുന്നു; തുറന്നുസമ്മതിച്ച് സഞ്ജു സാംസണ്
നിലയുറപ്പിക്കാനാകാതെ ഋഷഭ് പന്തിന്റെ ഡല്‍ഹി; പോയിന്റ് പട്ടികയില്‍ താഴേക്ക്
ഐപിഎല്‍ 15-ാം സീസണില്‍ നിലതെറ്റി ഋഷഭ് പന്ത് നയിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സ്. വ്യാഴാഴ്ച നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ തോല്‍വി വഴങ്ങിയ ഡല്‍ഹി പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ഇപ്പോള്‍. മൂന്ന് കളികളില്‍ രണ്ടിലും ഡല്‍ഹി തോറ്റു. ആദ്യ കളി മാത്രമാണ് ഡല്‍ഹിക്ക് ജയിക്കാന്‍ സാധിച്ചത്.
ലഖ്‌നൗവിനെതിരായ മത്സരത്തില്‍ ആറ് വിക്കറ്റ് തോല്‍വിയാണ് ഡല്‍ഹി വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 19.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി.
അടുത്ത ലേഖനം