മൂന്നില്‍ മൂന്നിലും തോറ്റ് രോഹിത് ശര്‍മയുടെ മുംബൈ

രേണുക വേണു| Last Modified വ്യാഴം, 7 ഏപ്രില്‍ 2022 (08:49 IST)

ഐപിഎല്‍ 15-ാം സീസണില്‍ കാലിടറി മുംബൈ ഇന്ത്യന്‍സ്. ആദ്യ മൂന്ന് കളികളില്‍ മൂന്നിലും മുംബൈ തോല്‍വി വഴങ്ങി. സീസണിലെ ആദ്യ ജയത്തിനായി മുംബൈ ഇനിയും കാത്തിരിക്കേണ്ടിവരും. മൂന്ന് തോല്‍വി വഴങ്ങിയ മുംബൈ പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് ഇപ്പോള്‍. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെയാണ് മുംബൈ ഇന്ത്യന്‍സിന്റെ അടുത്ത മത്സരം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :